
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ വര്‍ധിപ്പിച്ചു. 300 ശതമാനം വര്‍ധനവാണ് നടപ്പാക്കിയിട്ടുള്ളത്. പ്രതിമാസ ശമ്പളം 16,000 ല്‍നിന്ന് 50,000 ആയാണ് ഉയര്‍ത്തിയത്.
20,000 രൂപ മണ്ഡല അലവന്‍സും കൂടുതല്‍ വിമാന ടിക്കറ്റുകളും അടക്കം ശുപാര്‍ശ നല്‍കിയ മറ്റ് നിരവധി ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്.
വര്‍ധന പോരെന്നുപറഞ്ഞ് ആര്‍.ജെ.ഡി നേതാക്കള്‍ ബഹളംവെച്ചതിനെതുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു.
0 comments:
Post a Comment