മാവോയിസ്റ്റ് നേതാവ് മഹാതോ കൊല്ലപ്പെട്ടു

æµÞWAJ: ¼í¾ÞçÈÖbøß æd¿ÏßX ¥GßÎùß çµØßæÜ dÉÄßÏᢠÎÞçÕÞÏߨíxí ¥ÈáµâÜ Ø¢¸¿ÈÏÞÏ ÉߨßÉß®Ïáæ¿ çÈÄÞÕáÎÞÏ ©ÎÞµÞLí ÎÙÞçÄÞ æÉÞÜàØáÎÞÏáIÞÏ ¯xáÎáGÜßW æµÞÜïæMGá. æÕØíxí ÎßÁíÈÞMâøßæÜ ½ÞVd·Þ¢ ÕÈ çÎ~ÜÏßW È¿K ¯xáÎáGÜßW §Ká ÉáÜVæ‚ÏÞÃá ÎÙÞçÄÞ æµÞÜïæMGÄí. ÉÖíºßΠ̢·ÞZ æÉÞÜàØá¢ Øß¦VÉß®Ëí Í¿XÎÞøá¢ Ø¢ÏáµíÄÎÞÏß È¿JßÏ Äßø‚ßÜßÈßæ¿ÏÞÃí ¯xáÎáGáÜáIÞÏæÄKá ÉÖíºßΠ̢·ÞZ Áß¼ßÉß ÍâÉàwV Øß¹í ¥ùßÏß‚á.

ÉáÜVæ‚ 1.30Èí ¦ø¢Íß‚ ¯xáÎáGW ¥FáÎÃßAâV ÈàIá ÈßKá. æÕ¿ßÏáIµ{ᢠçÄÞAáµ{ᢠ©ZæMæ¿ÏáU ØíçËÞ¿µ ÕØíÄáA{á¢
ÎÞøµÞÏáÇB{á¢


ÎÙÞçÄÞÏßW ÈßKá µæI¿áJá. §ÏÞZæAÞM¢ ©IÞÏßøáK ¥ÈáÏÞÏßµZ ³¿ß øfæÉGá. ¼í¾ÞçÈÖbøß æd¿ÏßX ¥GßÎùßæÏ Äá¿VKí ©ÎÞµÞLí ÎÙÞçÄÞ ²{ßÕßÜÞÏßøáKá. §ÏÞæ{ µáùß‚í ÕßÕø¢ ÈWµáKÕVAí ØßÌß° ²øá Üf¢ øâÉ ÉÞøßçÄÞ×ßµ¢ dÉ~cÞÉ߂߸áKá. çÎÏí 28Èí ©IÞÏ æd¿ÏßX ¥GßÎùßÏßW 148 çÉV æµÞÜïæMGßøáKá.

çµØßæÜ ÎæxÞøá dÉÄß ÌÞÉß ÎÙÞçÄÞ çÈøæJ æÉÞÜàØí Éß¿ßÏßÜÞÏß. ¥çÄØÎÏ¢, ÎâKÞ¢ dÉÄß ¥ØßÄí ÎÙÞçÄÞ §çMÞÝᢠ²{ßÕßÜÞÃí.

സി.ഐ.എ. രേഖയുമായി വീണ്ടും വിക്കി ലീക്ക്‌സ്‌





വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ രഹസ്യറിപ്പോര്‍ട്ട് പുറത്തുവിട്ട് വിക്കി ലീക്ക്‌സ് അമേരിക്കയെ വീണ്ടും ഞെട്ടിക്കുന്നു. സി.ഐ.എയുടെ 'റെഡ് സെല്‍ മെമ്മോറാണ്ടം' എന്ന് വിളിക്കുന്ന അതീവ രഹസ്യസ്വഭാവമുള്ള രേഖയാണ് പുറത്തുവന്നിരിക്കുന്നത്.

'എക്‌സ്‌പോര്‍ട്ടിങ് ടെററിസം' എന്ന പേരില്‍ 2010 ഫെബ്രുവരി 2-എന്ന് തീയതിയിലുള്ള സി.ഐ.എയുടെ മൂന്ന് പേജുള്ള റിപ്പോര്‍ട്ടാണ് വിക്കി ലീക്ക്‌സ് പുതിയതായി വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയാണ് ലോകത്തെ തീവ്രവാദ സംഘടനകളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വളര്‍ത്തിയത് എന്ന ആരോപണം എന്തുകൊണ്ട് സംഭവിക്കുന്നുവെന്നതിന്റെ വിലയിരുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്.

ഹെഡ്‌ലിയുടെ അമേരിക്കന്‍ പൗരത്വം, അമേരിക്കയില്‍ പിടിയിലായ പാക് പൗരന്‍മാര്‍ എന്നിവ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ നടപടികളുടെ 90,000 റിപ്പോര്‍ട്ടുകള്‍ ലോകത്തെയും അമേരിക്കന്‍ ഭരണകൂടത്തേയും ഞെട്ടിച്ചിട്ട് അധികനാളായില്ല. അഫ്ഗാന്‍ യുദ്ധ റിപ്പോര്‍ട്ടുകളുടെ 15,000 രേഖകള്‍ കൂടി പുറത്തുവിടാനിരിക്കുകയാണ് വിക്കി ലീക്ക്‌സ്.

സൂഫിയയെ ചോദ്യം ചെയ്യും


ÌÞ¢±âV: ¥ÌíÆáW ÈÞØV Î¥ÆÈßÏáæ¿ Éyß ØâËßÏæÏ çÕIßÕKÞW 2008æÜ ØíçËÞ¿ÈÉøOøçAØßW çºÞÆc¢ 溇áæÎKá ÌÞ¢±âV Øßxß æÉÞÜàØí µNß×ÃV ÖCV Ì߯øß ÕcµíÄÎÞAß. Äá¿øçÈb×ÃJßæa ÍÞ·ÎÞÏ޵ᢠØÞfßÏÞÏ ØâËßÏ ©ZæMæ¿ÏáUÕæø çºÞÆc¢ 溇áµ.

Î¥ÆÈßAá ºßKØbÞÎß ØíçxÁßÏ¢ ØíçËÞ¿ÈB{áÎÞÏß ÌtÎáUÄÞÏß §ÄáÕæø ÕcµíÄÎÞÏ æÄ{ßÕáµZ ÜÍß‚ßGßæˆKᢠµNß×ÃV ¥ùßÏß‚á. ØíçxÁßÏ¢ ØíçËÞ¿ÈJßW Î¥ÆÈßAá ÉCáæIKá µVÃÞ¿µ ¦ÍcLø ÎdLß Õß.®Øí. ¦ºÞøc ÉùEÄÞÏß ¯¼XØß ùßçMÞVGßæa ¥¿ßØíÅÞÈJßW ÕßÕßÇ ÉdÄB{ᢠºÞÈÜáµ{ᢠùßçMÞVGí æºÏíÄßøáKá.

®KÞW ÄÞX ¥BæÈ ÉùEßGßæˆKá æºÞŒÞÝíº ææÕµßGá ÄæK ÎdLß ÕßÖÆàµøß‚ßøáKá. §Ká ùßÎÞXÁí µÞÜÞÕÇß ¥ÕØÞÈßAáK Î¥ÆÈßæÏ ÕàIᢠµØíxÁßÏßW ÕßGáÄøÃæÎKá æÉÞÜàØí Î¼ßØíçd¿GßçÈÞ¿í ¥ÍcVÅßAá¢.

ÎßAÕÞùᢠ©‚ÏíAá çÖ×Î޵ᢠΥÆÈßæÏ ¥Áà×ÈW ºàËí æÎæd¿ÞæMÞÜßxX Î¼ßØíçd¿Gí çµÞ¿ÄßÏßW ÙÞ¼øÞAáµ. §Ká ÌÞ¢±âV æØ×XØí çµÞ¿ÄßÏßW ¼ÞÎcÞçÉf ÈWµáæÎKá Î¥ÆÈßÏáæ¿ ¥ÍßÍÞ×µV ¥ùßÏß‚á. ÄÈßæAÄßøÞÏ µáxÉdÄ¢ ÎøÕßMßAÃæÎKí ¥ÍcVÅß‚á Î¥ÆÈß ØÎVMß‚ ÙV¼ß µVÃÞ¿µ èÙçAÞ¿Äß ÕßÇß ÉùÏÞX ÎÞxß ²øÞÝíº ÉßKß¿áµÏÞÃí.

ആണവ ബില്‍ പാസ്സായി


ÈcâÁWÙß: ¦ÃÕ ØÞÎd·ß ÕßÄøÃAÞøáæ¿ ÌÞÇcÄ Ü¸âµøßAáK ÕßÕÞÆ çÍÆ·Äß ÕcÕØíÅ ²ÝßÕÞAß ¦ÃÕ ÌÞÇcÄÞ ÌßW çÜÞµíØÍ ÉÞØÞAß. ¦ÃÕ ØÞÎd·ß ÕßÄøÃAÞV 'çÌÞÇÉâVÕ¢ ÆáøLÎáIÞAßÏÞçÜ ÌÞÇcÄÏáI޵⠮K ÌßˆßæÜ 17 (Ìß) ÕµáMᑚ ÕcÕØíÅÏÞÃá dÉÄßÉf ®ÄßVMßæÈ Äá¿VKí ²ÝßÕÞAßÏÄí. ÕßÕÞÆ ÕcÕØíÅÏíæAÄßæø Ìßæ¼Éß çÈÄÞÕí ¼ØbLí Øß¹í ¥ÕÄøßMß‚ çÍÆ·Äß ÈßVçÆÖ¢ ØVAÞV ¥¢·àµøß‚á.

çµdw ØVAÞV ©¿ÎØíÅÄÏßÜáUçÄÞ, ØVAÞV øâÉàµøßAáK ØíÅÞÉÈB{áæ¿çÏÞ ¦ÃÕ ÈßÜÏBZAá ÎÞdÄÎ޵ᢠÌßW ÌÞǵæÎK ÈßVÃÞϵÎÞÏ çÍÆ·ÄßÏᢠdÉÄßÉf ØNVÆæJ Äá¿VKí ©ZæM¿áJß.

ÆáøLÎáIÞÏÞW ¦ÃÕÈßÜÏ È¿JßMáµÞøáæ¿ ÌÞÇcÄ 1500 çµÞ¿ß øâÉæÏKÄá 10,000 çµÞ¿ß øâÉÏÞAÞÈÞÏß ØßÉß®¢ ¥¢·¢ ÌØáçÆÕ ¦ºÞøc ¥ÕÄøßMß‚ çÍÆ·Äß ØÍ çÕÞGßÈßGá ÄUß. çÍÆ·ÄßAí ¥ÈáµâÜÎÞÏß 25 çÕÞGá ÜÍß‚çMÞZ 252 çÉV ®ÄßVJá.

¦ÃÕø¢·Jí §Lc çÈøßG ÕßçպȢ ¥ÕØÞÈßMßAÞÈáU dÖÎBZ ÉâVJßÏÞæÏKá ºV‚ÏßW §¿æÉGá dÉÇÞÈÎdLß ÎXçÎÞÙX Øß¹í ÉùEá. 'Ïá®Øí ØNVÆJßÈá ÕÝBßÏÞÃá ÌßW æµÞIáÕKæÄK dÉÄßÉf ¦çøÞÉâ ØÄcJßW ÈßKí ¯æù Õ߯âøÎÞÃí. ÇÈÎdLßÏÞÏßøßçA '92W ¥ÕÄøßMß‚ ̼xí Ïá®ØßW ÄÏÞùÞAßÏÄÞæÃKá dÉÄßÉf¢ ¦çfÉß‚á. ºøßdÄÎÞÃí §AÞøcJßW ÕßÇßµVJÞÕí. §LcÏáæ¿ ØÞOJßµ Õ{V‚ÏíAí ¦ ̼xí ÕÝßæÏÞøáAß. øÞ¼cJßæa ªV¼ÞÕÖcBZ ÈßùçÕxÞX ¦ÃÕÌÞÇcÄÞ ÌßW ØÙÞϵÎÞµá¢. ØÞçCÄßµ ÉáçøÞ·ÄßÏáæ¿ µÞÜJí ¦ÃçÕÞV¼æJ ¥Õ·ÃßAÞX µÝßÏ߈ _ ¥çgÙ¢ ÉùEá.

Ïá®Øí dÉØßÁaí ÌùÞµí ²ÌÞÎÏáæ¿ ØwVÖÈÕáÎÞÏß Ì߈ßÈá ÌtÎßæˆKá ºV‚ÏíAá ÎùáÉ¿ß ÈWµß ÖÞØídÄ _ ØÞçCÄßµ ØÙÎdLß ÉãÅbßøÞ¼í ºÕÞX ÉùEá. §Lc §AÞøcJßW ¥FáÕV×¢ èյ߿ÏKÄÞÃá ÏÞÅÞVÅc¢. ¦ÃÕ ØÞçCÄßµÕ߯c µ¿æÎ¿áAáKÄí §LcÏáæ¿ ÄÈÄÞÏ ·çÕ×ÃBZAá Äßøß‚¿ßÏÞÕßæˆKá ÎdLß ©ùMáÈWµß. çÄÞùßÏ¢ §tÈÎÞAÞÈáU ·çÕ×ÃBZ ©çÉfßAßæˆKᢠÕcµíÄÎÞAß.

ÌßˆßæÈ Ìßæ¼Éß ÉßLáÃÏíAáæÎKá dÉ~cÞÉß‚ ¼ØbLí Øß¹í, ØVAÞV æµÞIáÕøÞX dÖÎß‚ ÆáøâÙ çÍÆ·Äßµ{ßW dÉÄßç×Çß‚á. ÇÞøÃÏíæAÄßøÞÏß, ¦ÃÕ ØÞÎd·ß ÕßÄøÃAÞøáæ¿ ÌÞÇcÄ Ü¸âµøßAÞX Ì߈ßW ºßÜ ÕÞAáµZ ÄßøáµßAÏxÞX dÖÎß‚Äí ¥ÉÜÉÈàÏÎÞÃí. Ïá®Øí dÉØßÁaßæa ØwVÖÈJßȈ, ÍÞÕß ÄÜÎáùµZAÞÃá dÉÞÇÞÈc¢ ÈWçµIæÄKá ¼ØbLí ÉùEá.

ഉറുദുവില്‍ സംസാരിച്ചതാരാണ്? മഅദനിയോട് 72 ചോദ്യങ്ങള്‍

ബാംഗ്ലൂര്‍: സൂഫിയയുടെ ഫോണില്‍ മഅദനിയുമായി ഉറുദുവില്‍ സംസാരിച്ചതാരാണ്? പോലീസ് കസ്റ്റഡിയിലുള്ള മഅദനിയില്‍നിന്ന് അന്വേഷണസംഘത്തിന് അറിയേണ്ട സുപ്രധാന വിവരം ഇതാണ്. മഅദനിയെ ചോദ്യം ചെയ്യുന്നതിനായി ബാംഗ്ലൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത് 72 ചോദ്യങ്ങളുടെ ചോദ്യാവലിയും.

ബുധനാഴ്ച മുതല്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ലെന്നറിയുന്നു. ചോദ്യം ചെയ്യലിനോട് മഅദനി വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് സിറ്റി പോലീസ് ജേയന്‍റ് കമ്മീഷണര്‍ അലോക് കുമാര്‍ സൂചന നല്‍കി.

തടിയന്‍റവിട നസീറിനെ വര്‍ഷങ്ങളായി അറിയാമെന്ന് സമ്മതിച്ച മഅദനി പക്ഷേ, അയാളുമായി ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിച്ചിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കേരള പോലീസിന്റെ സുരക്ഷയുള്ളതിനാല്‍ താന്‍ കുടകില്‍ പോയിട്ടില്ലെന്ന പഴയ നിലപാട് ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചു.

പ്രാഥമിക ചോദ്യം ചെയ്യലില്‍, മഅദനി വേണ്ടത്ര സഹകരിക്കുന്നില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വ്യക്തമായ നിയമോപദേശത്തോടെയും തയ്യാറെടുപ്പുകളോടെയുമാണ് മഅദനി എത്തിയിരിക്കുന്നതെന്ന് മറുപടികളില്‍നിന്ന് പോലീസിനു ബോധ്യമായിട്ടുണ്ട്.

ചോദ്യം ചെയ്യലിന്റെ ഭാഗമായി 72 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയും മഅദനിക്കായി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. തടിയന്‍റവിട നസീറുമായുള്ള ബന്ധത്തിന്റെ സ്വഭാവം, നസീറിന്റെയും സര്‍ഫ്രാസ് നവാസിന്റെയും അന്‍വാര്‍ശ്ശേരി സന്ദര്‍ശനങ്ങള്‍, കോഴിക്കോട് മുക്കത്തെ ആയുര്‍വേദ ആസ്​പത്രിയിലെ ചികിത്സ, കുടകുസന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നറിയുന്നു.

പ്രാഥമിക ചോദ്യംചെയ്യലില്‍ മഅദനി വേണ്ടത്ര വെളിപ്പെടുത്തലുകള്‍ നടത്താത്തതിനാല്‍ ശനിയാഴ്ച മുതല്‍ തെളിവുകള്‍ക്കു പുറമേ കൂട്ടുപ്രതികളെയും കൂടി ഉപയോഗിച്ചുള്ള ചോദ്യംചെയ്യല്‍ തുടങ്ങാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. ഇതിനായി തടിയന്‍റവിട നസീര്‍, ഷഫാസ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നടപടി തുടങ്ങി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലുള്ള ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ചയോടെ ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും.

അതിനിടെ, സേ്ഫാടനത്തിനു മുമ്പ് ഫോണില്‍ മഅദനിയുമായി ഒരാള്‍ ഉറുദുവില്‍ സംസാരിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.

സൂഫിയയുടെ മൊബൈല്‍ ഫോണിലേക്കുവന്ന വിളിയില്‍ സംസാരിച്ചിരിക്കുന്നത് മഅദനിയാണെന്ന് ശബ്ദപരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തടിയന്‍റവിട നസീര്‍ ഉപയോഗിച്ചിരുന്ന ആറു സിം കാര്‍ഡുകളിലൊന്നില്‍നിന്നാണ് വിളി വന്നിരിക്കുന്നത്. മുന്‍ സിമി പ്രവര്‍ത്തകനും ബാംഗ്ലൂര്‍ സേ്ഫാടനക്കേസിലെ സാക്ഷിയുമായ യൂസഫാണ് വ്യാജ മേല്‍വിലാസമുപയോഗിച്ച് ഈ സിം കാര്‍ഡ് തടിയന്‍റവിട നസീറിനു തരപ്പെടുത്തിക്കൊടുത്തിരിക്കുന്നത്. തടിയന്‍റവിട നസീര്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉറുദുവില്‍ സംസാരിച്ചത് എന്നാണ് അന്വേഷണസംഘത്തിന് അറിയേണ്ടത്. കേസിന്റെ മുന്നോട്ടുള്ള പോക്കില്‍ അതു നിര്‍ണായകമായിരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.

ക്യാമ്പില്‍ മഅദനിയെ കണ്ടുവെന്ന് മൊഴി നല്‍കിയിട്ടുള്ള റഫീഖിനെയും പ്രഭാകറിനെയും വെള്ളിയാഴ്ച ബാംഗ്ലൂരില്‍ കൊണ്ടുവന്ന് തിരിച്ചറിയല്‍ പരേഡ് നടത്തി. മജിസ്‌ട്രേട്ടിനു മുന്നില്‍വെച്ച് പരേഡ് നടത്താനാണ് ബാംഗ്ലൂര്‍ പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സിറ്റി പോലീസ് ജോയന്‍റ് കമ്മീഷണര്‍ അലോക്കുമാര്‍ വിസമ്മതിച്ചു.

ഇത്തരം വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവിടുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ വിശദ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെളിവെടുപ്പിനായി മഅദനിയെ തീവ്രവാദ ക്യാമ്പ് നടന്ന കുടകിലെ ലക്കേരി എസ്റ്റേറ്റിലെ ക്യാമ്പില്‍ കൊണ്ടുപോകുന്നത് പോലീസ് പുനഃപരിശോധിക്കുന്നുണ്ട്. റഫീഖും പ്രഭാകറും മഅദനിയെ തിരിച്ചറിഞ്ഞാല്‍പ്പിന്നെ കുടകിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ല. മാത്രമല്ല, മഅദനിയുടെ രോഗാവസ്ഥയും സുരക്ഷാപ്രശ്‌നങ്ങളും പോലീസ് പരിഗണിക്കുന്നുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് അവസാന തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

കൈപ്പത്തി കേസ്: ഗൂഢാലോചനയില്‍ ദന്ത ഡോക്ടര്‍ക്കും പങ്കുണ്ട്: ഹൈക്കോടതി


കൊച്ചി: അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പ്രതിയായ ആലുവയിലെ ദന്ത ഡോക്ടര്‍ റനീഫയ്ക്ക് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയില്‍ പങ്കുള്ളതായി ബോധ്യപ്പെടുന്നതായി ഹൈക്കോടതി വ്യക്തമാക്കി.

ഡോ. റനീഫയ്ക്ക് കേസന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് ജസ്റ്റിസ് കെ. ഹേമ ഉത്തരവില്‍ പറഞ്ഞു.

കേസില്‍ താന്‍ നിരപരാധിയാണെന്നുള്ള ഡോക്ടറുടെ വാദം ഹൈക്കോടതി തള്ളി. കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചനയില്‍ അദ്ദേഹത്തിന് പങ്കുള്ളത് സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സുകുമാരന്‍ കോടതിയില്‍ വിശദീകരിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ജോസഫ് തയ്യാറാക്കിയിരുന്ന ചോദ്യപേപ്പറും മറ്റ് നിരവധി രേഖകളും ഡോക്ടറില്‍നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. ചോദ്യപേപ്പറില്‍ ഇസ്‌ലാമിനെ അവഹേളിക്കുന്ന കാര്യങ്ങള്‍ ഉള്ളതായി ആരോപിക്കപ്പെട്ടതാണ് കൈപ്പത്തി വെട്ടിയ കേസിന്റെ മൂലകാരണമെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. കുറ്റകൃത്യവുമായി ഡോക്ടറെ ബന്ധിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ഹൈക്കോടതിക്ക് ബോധപ്പെട്ടിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍.

കുറ്റകൃത്യം നടന്നാല്‍ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കേണ്ടിവരുമെന്ന് പ്രതികള്‍ ദന്ത ഡോക്ടറെ അറിയിച്ചിരുന്നു. അതിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് സംഭവത്തിനു ശേഷം പ്രതികള്‍ ഡോക്ടറെ സമീപിച്ചത്. അദ്ദേഹത്തെ പരിക്കേറ്റവരെ ചികിത്സിക്കാന്‍ മറ്റ് പ്രതികള്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. അധ്യാപകന്റെ കൈപ്പത്തി വെട്ടാന്‍ പ്രതികള്‍ മൂന്ന് തവണ ശ്രമിച്ചുവെങ്കിലും നാലാം തവണയാണ് അത് ഫലിച്ചതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കൈപ്പത്തി വെട്ടിമാറ്റിയ സംഭവവും പരിക്കേറ്റവരെ ചികിത്സിക്കാന്‍ ഡോക്ടര്‍ നടപടി എടുത്തതും അദ്ദേഹത്തിന് ഗൂഢാലോചനയിലുള്ള പങ്ക് വെളിപ്പെടുത്തുന്നതായി പ്രോസിക്യൂഷന്‍ ശക്തിയായി ഉന്നയിക്കുകയും ചെയ്തു. ഈ കേസില്‍ ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അതിനാല്‍ ഡോക്ടറെ ജാമ്യത്തില്‍ മോചിപ്പിക്കുന്നത് ഉചിതമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞമാസം 17നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

കേസിലെ മുഖ്യപ്രതിയായ നാസര്‍ ഒളിവിലാണെന്ന് കോടതിയെ പ്രോസിക്യൂട്ടര്‍ അറിയിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയായ യൂനസ്സില്‍നിന്ന് മതപ്രഭാഷണങ്ങള്‍ ഉള്‍പ്പെട്ട സി.ഡികളും അറബിയിലുള്ള ലഘുലേഖകളും പോലീസ് പിടിച്ചിട്ടുണ്ട്. 20ഓളം പ്രതികളെ ഇനിയും അറസ്റ്റ്‌ചെയ്യാനുണ്ട്. ഡോക്ടറുടെ ജാമ്യ ഹര്‍ജി ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഇത്തരത്തിലുള്ള മൃഗീയമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് വന്‍ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്ന് എറണാകുളം ജില്ലാ കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മതസൗഹാര്‍ദം തകര്‍ക്കുന്ന നടപടിയാണിതെന്നും കോടതി പറഞ്ഞിരുന്നു.

രാഷ്ട്രീയ യുദ്ധം സഭയ്ക്ക് പുറത്ത്: മമത



ന്യൂഡല്‍ഹി: മമതയുടെ വിവാദ പ്രസംഗത്തില്‍ രാജ്യസഭയില്‍ ബഹളം തുടരവെ, സഭയോടുള്ള ബഹുമാനം കണക്കിലെടുത്ത് പ്രശ്‌നത്തിന്‍ മേലുള്ള രാഷ്ട്രീയ യുദ്ധം സഭയ്ക്ക് പുറത്ത് നടത്തുമെന്ന് റെയില്‍വെ മന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ജ്ഞാനേശ്വരി എക്‌സ്​പ്രസ് ആക്രമിച്ചവര്‍ ലാല്‍ഗഢില്‍ ജൂലായ് രണ്ടിന് മമത നടത്തിയ വിവാദ പ്രസംഗം കേള്‍ക്കാനുണ്ടായിരുന്നുവെന്ന പ്രതിപക്ഷത്തിന്റെ പരാമര്‍ശമാണ് മമതയെ ചൊടിപ്പിച്ചത്.

മാവോവാദി നേതാവ് ആസാദിന്റെ കൊലപാതകം ശരിയായ നടപടിയല്ലായിരുന്നു എന്ന് പ്രസംഗിച്ചതാണ് രാജ്യസഭയില്‍ ബഹളമുണ്ടാക്കിയത്. ജൂലായ് രണ്ടിന് ആന്ധ്രപ്രദേശില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് ആസാദിന്റെ മരണത്തില്‍ അനുശോചിച്ച മമത അത് ശരിയായ നടപടിയായിരുന്നില്ലെന്ന് ലാല്‍ഗഢില്‍ ചെയ്ത പ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

മാവോവാദികളുമായി സഖ്യത്തിലാണെന്ന വിമര്‍ശനം വകവെക്കാതെ അവരുടെ ശക്തികേന്ദ്രമായ ലാല്‍ഗഢില്‍ നടത്തിയ കൂറ്റന്‍ റാലിയുടെ സമാപനത്തില്‍ ബംഗാളിലെ ഇടതുസര്‍ക്കാറിനെ അവര്‍ രൂക്ഷമായ ഭാഷയില്‍ ആക്രമിച്ചു. മാവോവാദികള്‍ ചര്‍ച്ചയ്‌ക്കെത്തിയാല്‍ ലാല്‍ഗഢിലെ സംയുക്തസേനയെ പിന്‍വലിക്കണമെന്നും മാവോവാദികള്‍ അക്രമം നിര്‍ത്തി കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മാവോവാദികളും അവരെ പിന്തുണയ്ക്കുന്ന പി.സി.പി.എ. (പോലീസ് അതിക്രമങ്ങള്‍ക്കെതിരെയുള്ള ജനകീയ പ്രതിരോധ സമിതി) അംഗങ്ങളും അണിനിരന്ന റാലിയുടെ സമാപനത്തില്‍ സ്വാമി അഗ്‌നിവേശ്, മേധാപട്കര്‍, മഹാശ്വേതാദേവി തുടങ്ങിയ സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.

ലോട്ടറി പ്രശ്നം :ജുഡീഷ്യല്‍ അന്വേഷണം വേണം.

ÄãÖâV: nnçÜÞGùß øÞ¼ÞÕí ØÞaßÏÞç·Þ ÎÞVGßæÈ ØVAÞV Ø¢øfßAáµÏÞæÃKí dÉÄßÉf çÈÄÞÕí ©NX ºÞIß. çÜÞGùß dÉÖíÈJßW ¼áÁà×cW ¥çÈb×â È¿JÞX ØVAÞV ćÞùÞµÃæÎKí æµÉßØßØß dÉØßÁaí øçÎÖí æºKßJÜ. ÇÈÎdLß øÞ¼ßÕ‚í ¥çÈb×â È¿JßÏ çÖ×¢ ÎÄß ØVÕµfßçÏÞ·æÎKᢠçÈÄÞAZ ÉùEá. çµÞYd·Øí ¼ßˆÞ çÈÄãÄb µcÞ¢ÉßW dÉØ¢·ßAáµÏÞÏßøáKá §øáÕøá¢.

തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ തുടരും






æµÞ‚ß: °¼ß ç¿ÞÎßX æ¼.Ä‚CøßÏáæ¿ ØØíæÉX×X ©JøÕßÈá ØíçxÏßæÜïKí èÙçAÞ¿Äß. ØØíæÉX×X ÖøßÕ‚ æØXd¿W ¥ÁíÎßÈߨíçd¿xàÕí ææd¿ÌcâÃÜßæa ©JøÕßæÈÄßæø æ®¼ß ç¿ÞÎßX æ¼.Ä‚Cøß ØÎVMß‚ ÙV¼ß ËÏÜßW Øbàµøß‚á æµÞIÞÃá èÙçAÞ¿Äß ÕßÇß. ¥‚¿A È¿É¿ßæAÄßæø Ä‚Cøß ÈWµßÏ ÙV¼ß Øß®¿ß ÄæK Äá¿VKá¢ Éøß·ÃßAÃæÎKᢠÄÞÎØ¢ µá¿ÞæÄ ÄàVMáµWMßAÃæÎKᢠ¼ØíxߨáÎÞøÞÏ çÄÞGJßW Ìß. øÞÇÞµã×íÃÈᢠ®Øí.®Øí. ØÄàÖíºdwÈᢠ¥¿BáK ÁßÕß×X æÌFí ÕßÇß‚á.

èd¿ÌcâÃW ©JøÕá ÈßÏÎÕßøáiÎÞæÃKá¢ ÕØíÄáĵZ ÖøßÏÞÏß Éøß·Ãß‚ßGßæˆKᢠºâIßAÞGßÏÞÃí Ä‚Cøß èÙçAÞ¿ÄßÏßW ÙV¼ß ÈWµßÏÄí. ·ÕVÃùáæ¿ ¥ÇßµÞø¢ Ø¢Ìtß‚ ÍøÃ¸¿ÈÞ ÕcÕØíÅÏíAá èd¿ÌcâÃW ÈWµßÏ ÕcÞ~cÞÈ¢ ÖøßÏæÜïKᢠÙV¼ßÏßW ÉùÏáKá. ÕßçÆÖÏÞdÄÏíAí ¥ÈáÎÄß çÄ¿áK µJßæa ¦ÇßµÞøßµÄæÏAáùß‚á Ø¢ÖÏÎáKÏß‚ èd¿ÌcâÃÜßæa È¿É¿ß ÈcÞÏàµøßAÞÈÞÕßæˆKᢠ¦çfÉ¢ æÄ{ßÏßAæMGßGßæˆKᢠĂCøß ÙV¼ßÏßW ÉùÏáKáIí. ¯dÉßÜßW ¦Ãá Ä‚Cøß ØØíæÉX×ÈßÜÞÏÄí.


ആണവ ബാധ്യതാ ബില്ലിന് അംഗീകാരം നല്‍കി



ന്യൂഡല്‍ഹി: ബി.ജെ.പി നിര്‍ദേശിച്ച മാറ്റത്തോടെ ആണവ ബാധ്യതാ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി സമര്‍പ്പിച്ച കരടിലെ ഒരു പദപ്രയോഗം ഒഴിവാക്കിയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. എം.പിമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ബില്ലിനും ഇതോടൊപ്പം അംഗീകാരം നല്‍കിയിട്ടുണ്ട്. ആണവ ബാധ്യതാ ബില്ല് അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.

ബില്ലിലെ വിവാദ പദപ്രയോഗം വിതരണക്കാരുടെ ബാധ്യത ദുര്‍ബലപ്പെടുത്തുമെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ആണവ വിതരണക്കാരായ വിദേശകമ്പനികളുടെ ബാധ്യതയെക്കുറിച്ച് ബില്ലില്‍ പറയാതെ അമേരിക്കന്‍ താത്പര്യത്തിനു വഴങ്ങുകയാണെന്ന് ആരോപിച്ച് ഇടതുപക്ഷവും രംഗത്തുവന്നിരുന്നു.

കരടുബില്ലില്‍ 'ആന്‍ഡ്' എന്ന വാക്ക് പുതുതായി കൂട്ടിച്ചേര്‍ത്തതുകൊണ്ട് അര്‍ഥ വ്യത്യാസം വന്നുവെന്നായിരുന്നു പ്രധാന ആരോപണം. ബില്ലിലെ 17(എ) വകുപ്പിലാണിത്. ആണവ നിലയത്തിന്റെ നടത്തിപ്പു സ്ഥാപനവും വിതരണക്കാരുമായി രേഖാമൂലം കരാറുണ്ടെങ്കില്‍, നടത്തിപ്പുകാര്‍ക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ട് എന്ന് ഇതില്‍ പറയുന്നു.

ഉപകരണത്തിന്റെ പിഴവ്, നിലവാരം കുറഞ്ഞ സാമഗ്രികള്‍, മോശം സര്‍വീസ് എന്നിവയുടെ ഫലമായോ വിതരണക്കാരുടെ കടുത്ത അനാസ്ഥമൂലമോ ആണവാപകടം ഉണ്ടാവുമ്പോള്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട് എന്ന് രണ്ടാമതായും പറയുന്നു. എന്നാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശയില്‍, ഈ രണ്ടുവാചകങ്ങളും ഒന്നിച്ചു ചേര്‍ത്തു. ഇതോടെ രേഖാമൂലം കരാറുണ്ടെങ്കിലേ ഉപകരണത്തിന്റെ പിഴവു കൊണ്ടോ മറ്റോ ഉണ്ടാവുന്ന അപകടത്തിന് വിതരണക്കാരായ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണ്ടേതുള്ളൂ എന്ന അര്‍ഥം വന്നു. ബില്ലിലെ ഈ ഭാഗത്താണ് മാറ്റംവരുത്തിയത്.

എം.പിമാരുടെ ശമ്പളം 300 ശതമാനം വര്‍ധിപ്പിച്ചു


ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ വര്‍ധിപ്പിച്ചു. 300 ശതമാനം വര്‍ധനവാണ് നടപ്പാക്കിയിട്ടുള്ളത്. പ്രതിമാസ ശമ്പളം 16,000 ല്‍നിന്ന് 50,000 ആയാണ് ഉയര്‍ത്തിയത്.

20,000 രൂപ മണ്ഡല അലവന്‍സും കൂടുതല്‍ വിമാന ടിക്കറ്റുകളും അടക്കം ശുപാര്‍ശ നല്‍കിയ മറ്റ് നിരവധി ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്.

വര്‍ധന പോരെന്നുപറഞ്ഞ് ആര്‍.ജെ.ഡി നേതാക്കള്‍ ബഹളംവെച്ചതിനെതുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു.

പ്രനോയിക്ക് സര്‍ക്കാര്‍ 10 ലക്ഷം നല്‍കും

ÄßøáÕÈLÉáø¢: ÏâJí ²{ߢÉßµíØßæÜ ÌÞÁíÎßaÈßW æÕUß æÎÁW çÈ¿ßÏ ÄßøáÕÈLÉáø¢ ØbçÆÖß dÉçÃÞÏßAí Ø¢Øí@ÞÈ ØVAÞV ÉJá Üf¢ øâÉ ÉÞøßçÄÞ×ßµ¢ ÈWµá¢. dÉçÃÞÏßÏáæ¿ Äá¿VÉøßÖàÜÈJßæa æºÜÕá ÉâVÃÎÞÏᢠØVAÞV ÕÙßAá¢. ÎdLߨÍÞçÏÞ·JßÈáçÖ×¢ §Äá Ø¢Ìtß‚ dɶcÞÉÈÎáIÞµá¢.

കൈവെട്ടു കേസ് :ഒരാള്‍ അറസ്റ്റില്‍


æµÞ‚ß: æÄÞ¿áÉáÝ ÈcâÎÞX çµÞ{¼í ¥ÇcÞÉX ¿ß.æ¼.ç¼ÞØËßæa èµMJß æÕGßÎÞxßÏ çµØßW ¥dµÎß Ø¢¸JßÜáIÞÏßøáK ²øÞZ ¥ùØíxßÜÞÏß. æÉøáOÞÕâV ØbçÆÖß ×¢ØágàX ¦Ãí ¥ùØíxßÜÞÏÄí. µãÄcJßW ÉæC¿áJ Ø¢¸JßW ÈßKí ¦ÆcÎÞÏÞÃí ²øÞZ ¥ùØíxßÜÞµáKÄí. ÉÞÜAÞGá Õ‚ÞÏßøáKá ¥ùØíxí. ÄãÖßÈÞMUßÏßW ÈßKá ÕøáK ÕÝßÏÞÃí §ÏÞZ æÉÞÜàØßæa Éß¿ßÏßÜÞÏæÄKᢠÉÞÜAÞ¿í ²{ßÕßW µÝßÏáµÏÞÏßøáK Øí@ÜJá ÈßKí ¥ùíØxá æº‡áµÏÞÏßøáKá ®KᢠùßçMÞVGáµ{áIí.
¥dµÎߨ¢¸JßW ¯Ýá çÉøáIÞÏßøáKÄÞÏß ×¢ØáÆàX æÉÞÜàØßÈá æÎÞÝß ÈWµß.

çÉÞMáÜV dËIßæa ÉÜ ·áIÞ ¦dµÎÃB{ßÜᢠdÉÄßÏÞÃá ×¢ØáÆàX. æÉÞÜàØßæa ÜߨíxßW §ÄáÕæø æÉ¿ÞJ Îxá ºßÜæøAáù߂ᢠעØáÆàÈßW ÈßKá æÉÞÜàØßÈá ÕßÕø¢ ÜÍß‚ßGáIí. ©‚ÏíAá çÖ×¢ §ÏÞæ{ çµÞ¿ÄßÏßW ÙÞ¼øÞAáæÎKÞÃá ØâºÈ.

ചോരക്കുഞ്ഞിനെ അമ്മ 5000 രൂപക്ക് വിറ്റു

ÄßøáÕÈLÉáø¢: ®Øí®¿ß ¦ÖáÉdÄßÏßW ÈÕ¼ÞÄÖßÖáÕßæÈ ¥N 5,000 øâÉÏíAá Õßxá. µ¿ÏíAW ØbçÆÖßÏÞÏ ¥¢Ìßµ µáÎÞøß ®K ÏáÕÄßÏÞÃá µáGßæÏ ÕßxÄí. ¦ÖáÉdÄßÏᑚ §¿ÈßÜAÞøß Îáç~æÈÏÞÃí §ÕV µáGßæÏ ÕßxæÄKí ¦ÖáÉdÄß ¥ÇßµãÄV ¥ùßÏß‚á. ØÞOJßµ ÍdÆÄÏßÜïÞJÄßÈÞÜÞÃí µáGßæÏ §ÕV ÕßxæÄKÞÃá ÕßÕø¢. ¥NÏíæAÄßæø æÎÁßAW çµÞ{¼í æÉÞÜàØí çµæØ¿áJá.

¥NÏíAá ÉøÞÄßÏßÜïÞJÄßÈÞW §¿ÈßÜAÞøßæAÄßæøçÏÞ ÕÞBßÏÕVæAÄßæøçÏÞ çµæØ¿áJßGßæÜïKí æÉÞÜàØí ¥ùßÏß‚á.µáGßæÏ Õßx çÖ×¢ Ø¢ØíÅÞÈæJ ²øá ÎÙß{Þ çµdwJßW ¥ÍÏ¢ çÄ¿ßÏ ¥¢Ìßµ. ÎâKÞÝíºÏíAá çÖ×¢ ¦ÖáÉdÄßÏßæÜJß §¿ÈßÜAÞøßçÏÞ¿í µáGßæÏ Äßøßæµ ¦ÕÖcæMGá. §AÞøc¢ dÖiÏßW æÉG ÜfíÎßdÉßÏ ®K çÁÞµí¿V æÉÞÜàØßæÈ ÕßÕø¢ ¥ùßÏß‚ÄßæÈ Äá¿VKÞÃá Ø¢ÍÕ¢ ÉáùJùßEÄí. ®Øí®¿ß ¦ÖáÉdÄßÏßW §ÄßÈá ÎáOᢠ§Jø¢ Ø¢ÍÕBZ È¿KÄÞÏß ÉøÞÄß ©ÏVKßGáIí.

മദനി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് കര്‍ണാടക പോലീസ്

ബാംഗ്ലൂര്‍:പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനി കര്‍ണാടക പോലീസിന്റെ ചോദ്യം ചെയ്യല്‍ നടപടികളുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.ഇങ്ങനെ ആണെങ്കില്‍ മദനിയെ കൂടുതല്‍ ദിവസം വെക്കാന്‍ കോടതിയോട് ആവശ്യപ്പെടെണ്ടി വരുമെന്ന് അവര്‍ അറിയിച്ചു.ബുധനാഴ്ചയാണ് മദനിയെ കൊല്ലം ജില്ലയിലെ അന്വര്സ്സേരിയില്‍ നിന്നും നാടകീയ രേങ്ങങ്ങല്‍ക്കൊടുവില്‍ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യയുടെ സഹായം സ്വീകരിക്കണമെന്ന് യു.എസ്

øIáçµÞ¿ß ¼ÈBæ{ dÉ{Ï¢ ÆáøßÄJßÜÞÝíJßæÏCßÜᢠÆáøßÄÌÞÇßÄVAÞÏß 50 Üf¢ çÁÞ{V ØÙÞÏ¢ ÈWµÞæÎK §LcÏáæ¿ ÕÞ·íÆÞÈ¢ ÉÞAí ØVAÞV §ÄáÕæø Øbàµøß‚ßG߈.
ÉÞAí ÕßçÆÖµÞøcÎdLß ×Þ æÎÙíÎâÆí ¶áçù×ßæÏ §LcX ÕßçÆÖ µÞøcÎdLß ®Øí.®¢. µã×íà çËÞÃßW ØÙÞÏÕÞ·íÆÞÈ¢ ¥ùßÏß AáµÏÞÏßøáKá. ®KÞW, §LcÏáæ¿ ØÙÞÏ¢ ØbàµøßAÃçÎÞ ®KÄá ÉÀß‚áæµÞIßøßAáµÏÞæÃKÞÃá ÉÞAí ÕßçÆÖµÞøc ÎdLÞÜÏ¢ §çMÞÝᢠÉùÏáKÄí. ÆáøßÄÌÞÇßÄæø ØÙÞÏßA áKÄßÈÞÃá ÉÞAߨíÅÞX dÉÅÎÉøß·ÃÈ ÈWçµIæÄKᢠ¥ÄßÈÞÜÞÃí §LcÏáæ¿ ØÙÞÏ¢ ØbàµøßAÞX ¦ÕÖcæM¿áKæÄKᢠÉÞAߨíÅÞÈßçÜÏᢠ¥Ëí·ÞÈßçÜÏᢠÏá®Øí ©ÉdÉÄßÈßÇß dËÞCí ùæ·ÏíçùÞ ÕcµíÄÎÞAß. ÄB{áæ¿ ¥ÍcVÅÈ ÉÞAߨíÅÞX ØbàµøßAáæÎKá dÉÄàfßAáKÄÞÏß Éß.æ¼. dµì{ß ÉùEá.

¥çÄØÎÏ¢, ÉÞAߨíÅÞÈᑚ dÉ{ÏJßW §LcæÏ dÉÄßAâGßW ÈßVJáK ùßçMÞVGáµZ ºßÜ ÉÞAí ÎÞÇcÎB{ßW dÉÄcfæMGá. ¼NáµÖíÎàøßæÜ
¥ÃæAGáµ{ßW ÈßKá æÕU¢ Äßøß‚áÕßGÄÞÃí dÉ{ÏJßÈß¿ÏÞAßÏæÄKÞÃí ùßçMÞVGáµ{ßW ÉùÏáKÄí. Ïá®ØßæÈÄßæøÏᢠ¥Ëí·ÞÈߨíÅÞæÈÄßæøÏᢠùßçMÞVGáµ{áIí. ÉÞAߨíÅÞÈᑚ µÞÜÞÕØíÅæÏ øÙØcÎÞÏß Ïá®Øí ÈßÏdLß AáKÄÞÏß ºßÜ ÉÞAí ÎÞÇcÎBZ ¦çøÞÉß‚á.

§Jø¢ ¦çøÞÉÃBZ ¥Ø¢ÌtÎÞæÃKᢠ§ÄßÈá ÉßKßW ÄàdÕÕÞÆßµZAá ÉCáæIKá Ø¢ÖÏßçAIßÏßøßAáKÄÞÏᢠÏá®Øí dÉÄßµøß‚á. §LcÏᢠÏá®Øá¢ µâ¿ßÏÞçÃÞ ÉÞAߨí@Þ ÈßW ÎYØâY æµÞIáÕKæÄKí §ÄáØ¢Ìtß‚ çºÞÆcB ZAá ÎùáÉ¿ßÉùÏæÕ Ïá®Øí Øíçxxí ÁßMÞV¿íæÎaí ÕµíÄÞÕí Éß.æ¼. dµì{ß çºÞÆß‚á.