വാണിജ്യം


ബ്ലാക്ക്ബറിയുടെ വില്‍പ്പനയിലും അനിശ്ചിതത്ത്വം

ന്യൂഡല്‍ഹി: സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംശയത്തിന്റെ നിഴലിലായ ബ്ലാക്ക്ബറി ഫോണുകളുടെ ഇന്ത്യയിലെ വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്ലാക്ക്ബറി ഫോണുകള്‍ നിരോധന ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഡിമാന്റ് 50 ശതമാനത്തിലധികം കുറഞ്ഞതായാണ് വിപണിയിലെ പ്രതികരണം. ആഗസ്ത് 31ആണ് ബ്ലാക്ക്‌ബെറിക്ക് മെസഞ്ചര്‍ സേവനങ്ങള്‍ സുതാര്യമാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അവസാന തിയ്യതി.

ബ്ലാക്ക്ബറി നല്‍കുന്ന സ്വകാര്യതയാണ് ഉപയോക്താക്കളുടെ ഇടയില്‍ ഫോണിന് ഏറെ പ്രചാരം നേടിക്കൊടുത്തിരുന്നു. എന്നാല്‍, സേവനങ്ങള്‍ സംബന്ധിച്ച് അനിശ്ചിതത്ത്വം തുടരുന്നതിനാല്‍ ഫോണിനായി വലിയ തുക ചിലവാക്കാന്‍ ഉപയോക്താക്കള്‍ മടിക്കുന്നു. മെസഞ്ചര്‍ സേവനങ്ങള്‍ക്ക് നിരോധനം നിലവില്‍ വന്നാലും ഇത് തന്നെയാവും ഫലമെന്നതും കമ്പനിയ്ക്ക് തലവേദനയാവുന്നുണ്ട്. ഗൂഗിള്‍, ആപ്പിള്‍ എന്നീ കമ്പനികളുടെ ആന്‍ഡ്രോയ്ഡ് മോഡലുകളില്‍ നിന്ന് കടുത്ത മത്സരവും നേരിടുകയാണ് ബ്ലാക്ക്ബറി.

നിരോധന ഭീഷണിയില്‍ നിന്ന് രക്ഷ നേടാന്‍ സര്‍ക്കാര്‍ ആവശ്യമനുസരിച്ച് ഇന്ത്യയില്‍ പ്രത്യേക സര്‍വര്‍ സ്ഥാപിക്കാമെന്ന് കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, അഴ്ചയില്‍ 10 ഫോണിലധികം ബ്ലാക്ക്‌ബെറി ഫോണുകള്‍ വിറ്റഴിച്ചിരുന്ന കടകളില്‍ വില്‍പ്പന രണ്ട് ഫോണുകളിലേക്ക് ചുരുങ്ങിയതായി മൊബൈല്‍ കടയുടമകള്‍ പറയുന്നു.

അതേസമയം, ഇതൊരു താത്ക്കാലിക പ്രതിഭാസമാണെന്നും പ്രശ്‌നങ്ങള്‍ തീരുന്നതോടെ വില്‍പ്പന പഴയ തോതിലെത്തുമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ബ്ലാക്ക്‌ബെറി ഫോണ്‍ നിര്‍മാണ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷന്‍ സര്‍ക്കാര്‍ ആവശ്യത്തിന് വഴങ്ങിയ സാഹചര്യത്തില്‍ ബ്ലാക്ക്‌ബെറിയ്ക്ക് നിരോധനം നേരിടേണ്ടി വരില്ലെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. 
 

ചുങ്കം കുറച്ചുള്ള റബ്ബര്‍ ഇറക്കുമതി: പുനഃപരിശോധന തത്കാലമില്ല 

ന്യൂഡല്‍ഹി: ചുങ്കം കുറച്ച് ഒരു ലക്ഷം ടണ്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തത്കാലം പുനഃപരിശോധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
എന്നാല്‍ രണ്ടാഴ്ച കൂടുമ്പോള്‍ അന്താരാഷ്ട്ര വിലയുമായി ആഭ്യന്തര വില താരതമ്യം ചെയ്യുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷക താത്പര്യം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോഴുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതിച്ചുങ്കം കുറച്ചത് ആവശ്യമെങ്കില്‍ പുനഃപരിശോധിക്കും. യു.ഡി.എഫ്. എം.പി.മാരുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് മന്ത്രി ആനന്ദ്ശര്‍മ ഇക്കാര്യം അറിയിച്ചത്. റബ്ബര്‍ ഇറക്കുമതി തീരുമാനം പുനഃപരിശോധിക്കണമെന്നും ഇറക്കുമതിച്ചുങ്കം കുറച്ചത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. എം.പി.മാരായ ജോസ് കെ. മാണി, പി.ടി. തോമസ്, ആന്‍റോ ആന്റണി, കെ.പി. ധനപാലന്‍ എന്നിവരാണ് മന്ത്രിയെ കണ്ടത്.
രാജ്യത്ത് ആവശ്യത്തിനു സ്വാഭാവിക റബ്ബര്‍ കിട്ടാനില്ലെന്ന് മന്ത്രി ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി. ടയര്‍ വ്യവസായ മേഖലയും പ്രതിസന്ധിയിലാണ്. ടയര്‍ വ്യാപാരികളും ഇറക്കുമതി ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യയില്‍ വിലക്കൂടുതലും ആഗോള വിപണിയില്‍ വിലക്കുറവുമാണ്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇറക്കുമതി തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി ശര്‍മ പറഞ്ഞു. റബ്ബര്‍ വിപണിയിലെ സമ്മര്‍ദം ഒഴിവാക്കാന്‍ വ്യാപാരികള്‍ സംഭരിച്ച റബ്ബര്‍ പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.''കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ല. ആഭ്യന്തര വിപണിയിലെ റബ്ബര്‍ വില തകരാന്‍ അനുവദിക്കില്ല''-മന്ത്രി പറഞ്ഞു.
ആസിയാന്‍ കരാറില്‍ ദുര്‍ബല പട്ടികയില്‍ ഉള്‍പ്പെടുത്തിയ റബ്ബറിന് ഇറക്കുമതിച്ചുങ്കം കുറച്ചത് അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു.
വിഷയം വെള്ളിയാഴ്ച ലോക്‌സഭയില്‍ ഉന്നയിക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ബഹളത്താല്‍ സഭ പിരിഞ്ഞതിനെത്തുടര്‍ന്ന് അതിനു സാധിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു.
മഴക്കാലത്ത് റബ്ബര്‍ ഉത്പാദനം കുറയുന്നതും മഴ കഴിയുമ്പോള്‍ ഉത്പാദനം വര്‍ധിക്കുന്നതും പതിവാണെന്ന് ആന്‍റോ ആന്റണി പറഞ്ഞു.
ഉത്പാദനം കുറയുമ്പോള്‍ കുറച്ചുകാലം വിലവര്‍ധന സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെന്‍സെക്‌സ് 53 പോയന്റ് താഴ്ന്നു 

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 53.12 പോയന്റ് താഴ്ന്ന് 18,401.82ല്‍ ക്ലോസ് ചെയ്തു. 18,444.24 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ സൂചിക തുടക്കത്തില്‍ തന്നെ 18,360.90 വരെ താഴ്‌ന്നെങ്കിലും പിന്നീട് 18,464.14 ലേക്ക് കയറി. അതിനു ശേഷം വീണ്ടും നഷ്ടത്തിലേക്ക് വീഴുകയായിരുന്നു.

നിഫ്റ്റി 9.55 പോയന്റിന്റെ നഷ്ടവുമായി 5,530.65 ല്‍ ക്ലോസ് ചെയ്തു.

എഫ്എംസിജി, ഐടി, ബാങ്കിങ് മേഖലകളിലെ ഓഹരികള്‍ക്ക് നഷ്ടമുണ്ടായി. റിയല്‍ എസ്‌റ്റേറ്റ്, മൂലധന സാമഗ്രി മേഖലകളില്‍ ഉണര്‍വ് ഉണ്ടായി.

ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഐടിസി എന്നിവയാണ് ഏറ്റവും നഷ്ടമുണ്ടായ സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികള്‍.

ഡിഎല്‍എഫ്, എല്‍ ആന്‍ഡ് ടി, സിപ്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വില ഉയര്‍ന്നു.

øIá µOÈßµZ ²KßAÞX 820 çµÞ¿ß çÁÞ{V

ÈcâÁWÙß: øÞ¼cÞLøÄÜJßW øIá ÕXµß¿ µOÈßµZ È¿JáK ¯æx¿áAÜßÈí æºÜÕÝßAáKÄí 820 çµÞ¿ß çÁÞ{V. §aW çµÞVÉçù×X æØµcâøßxß çØÞËíxíæÕÏV µOÈßÏÞÏ ÎAí ¥ËßæÏ ¯æx¿áAáçOÞZ, ÎÞØíxV µÞVÁí ÏâçùÞÉcX µOÈßÏÞÏ çÁx µcÞ×í d·âMßæÈÏÞÃí ØbLÎÞAáKÄí.

§aW 768 çµÞ¿ß çÁÞ{ùßÈÞÃí ÎAí ¥ËßæÏ ÕÞBáKÄí. ÉâVÃÎÞÏᢠÉâ ÈWµßÏáU §¿ÉÞ¿ÞÃßÄí. ÎAí ¥ËßÏáæ¿ ²ÞÙøßµZ ²øá ²ÞÙøßAí 48 çÁÞ{V ÈWµßÏÞÃí §aW ÕÞBáKÄí. §øá µOÈßµZAᢠ§LcÏßW ÖµíÄÎÞÏ ØÞKßÇcÕáÎáIí. çØÞËíxíæÕÏV ø¢·Jí çØÕÈ¢ ÕcÞÉßMßAáKÄßÈí ÉáÄßÏ ¯æx¿áAW ÕÝßÄáùAáæÎKí §aW ØàÈßÏV

ææÕØí dÉØßÁaí ùàÈà æ¼ÏߢØí ÉùEá. ÉáÄßÏ ÉCÞ{ßJJßW ÈâÄÈ ©WÉKBZ ¥¿áJ ÕV×¢ ÉáùJßùAáæÎKᢠ¼ÏߢØí ÉùEá. ¯æx¿áAW ȿɿߵZAí §øá µOÈßµ{áæ¿ çÌÞVÁí çÏÞ·¢ ¥ÈáÎÄß ÈWµß.

ÎAí ¥ËßÏßW 6100 ¼àÕÈAÞøáIí. 2009 æÜ ÕøáÎÞÈ¢ 200 çµÞ¿ß çÁÞ{ùÞÃí. çØÞËíxíæÕÏV çÎÞ×â Ä¿ÏÞÈáU ©ÉÞÇßµ{ÞÃí ÎAí ¥Ëß ÉáùJßùAáKÄí. ÎAí ¥Ëß ¦aß ææÕùØí, ÎAí ¥Ëß ËÏV çÕÞZ ®KßÕ §ÄßW ©ZæM¿á¢. ÕßXÁí ùßÕV, ÙçÕÞAí ®Kà çØÞËíxíæÕÏV µOÈßµæ{ §aW §ÄßÈá ÎáXÉí ¯æx¿áJßøáKá.§_æµÞçÎÝíØí ÌߨßÈØí ÕcÞÉßMßAÞÈÞÃí ÎÞØíxV µÞÁí çÁxÞ µcÞ×í d·âMßæÈ ÕÞBáKÄí. 52 çµÞ¿ß

çÁÞ{V §ÄßÈÞÏß æºÜÕÝßAá¢. ©ÉçÍÞµíÄÞAZAí æÎ‚æMG çØÕÈ¢ ©ùMÞAÞX ÉáÄßÏ È¿É¿ß ØÙÞÏßAáæÎKí ÎÞØíxV µÞVÁí dÉØßÁaí ¦XÁí ºàËí ®µíØßµcâGàÕí ²ÞËߨV ¥¼Ïí Ì¢· ¥ÍßdÉÞÏæMGá. ¦ç·Þ{ÄÜJßW dÉÕVJÈ¢ ÕcÞÉßMßAáµÏÞÃí ÎæxÞøá Üfc¢. ¯æx¿áAW ȿɿߵZ ²µíç¿ÞÌùßW ÉâVJßÏÞµá¢. çÁxÞ µcÞ×ßW 362 ¼àÕÈAÞøáIí. 3.69 çµÞ¿ß ÉìIÞÃí ÕøáÎÞÈ¢.

¦ç·Þ ÕßÉÃßµ{ᑚ ©ÃVÕá µÃAßæÜ¿áJí ¯æx¿áAW ÈàAB{ᢠ¯æù ؼàÕÎÞÏßGáIí. çÁxÞ ØíçxÞçù¼í µOÈßÏÞÏ dÄßÉÞùßæÈ æÁW 115 çµÞ¿ß çÁÞ{ùßÈí ¯æx¿áJßøáKá.

¯æx¿áAW ÕÞVJçÏÞ¿í §aW, ÎAí ¥Ëß ²ÞÙøßµZ ÕcÄcØíÄ øàÄßÏßÜÞÃí dÉÄßµøß‚Äí. §aW ²ÞÙøß ÕcÞÉÞøÎÇcJßW 2.7% µáùEçMÞZ ÎAí ¥Ëß ÕßÜ 58 ÖÄÎÞÈÎÞÃí ©ÏVKÄí.


ùÌV: µV×µVAá çÆÞ׿ÎCßW ÉáÈ£ÉøßçÖÞÇÈ ®Ká çµdw¢

ÈcâÁWÙß: µáùE §ùAáÎÄß‚áCçJÞæ¿ 1,00,000 ¿Y ùÌV §ùAáÎÄß æº‡ÞÈáU ÄàøáÎÞÈ¢ ÈÕ¢ÌùßW çµdwØVAÞV ÉáÈ£ÉøßçÖÞÇßAá¢. µV×µ ÄÞWMøcBZAá çÆÞ×µøÎÞæÃKá æÕ{ßæMGÞW §ÄßÈá ÎáXÉá ÄàøáÎÞÈ¢ ÉáÈ£ÉøßçÖÞÇßAÞÈᢠØÞÇcÄÏáæIKá ÕÞÃß¼c ÎdLÞÜÏ ÕãJBZ æÕ{ßæM¿áJß.

ÄàøáÎÞÈJßÈí ²øá ÕV×çJAÞÃá dÉÞÌÜc¢. §ÄßÈßæ¿, ¦ÍcLø ÕßÜ µáùEÞÜá¿X §ùAáÎÄß‚áC¢ ÉáÈ£ØíÅÞÉßAáæÎKá ØßÉßÉß çÏÞ·JßÈá çÖ×¢ ÕÞÃß¼c ÎdLß ¦Èwí ÖVÎ çµø{JßW ÈßKáU çµÞYd·Øí ®¢ÉßÎÞVAí ©ùMá ÈWµß. µV×µ ÄÞWMøcBZæAÄßøÞÏ ÈàAÎÞÃßæÄKá µáxæM¿áJßÏ ¦çaÞ ¦aÃßÏÞÃá dÉÖíÈ¢

ÎdLßAá ÎáKßW ¥ÕÄøßMß‚Äí.

ÄàøáÎÞÈJßæa ÆâøÕcÞɵ dÉÄcÞ¸ÞÄBæ{Aáùß‚í ¦çÜÞºßAÞX ÎdLÞÜÏ¢ ÎáÄßVKßGßæˆKᢠ¥çgÙ¢ ¦çøÞÉß‚á. æµÞ¿ßAáKßW Øáçø×í, æµ.Øß. çÕÃáç·ÞÉÞW, Éß.¿ß. çÄÞÎØí, ºÞZØí ÁÏØí ®KßÕøá¢ ºV‚ÏßW ÉæC¿áJá.